സ്വാതിതിരുനാൾ സംഗീത അക്കാദമി
കേരളത്തിലെ ആദ്യ സംഗീത കോളേജാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി. 1938ൽ തിരുവനന്തപുരത്താണ് ഇത് സ്ഥാപിക്കപ്പെട്ടത്. ദ മ്യൂസിക് അക്കാദമി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജിന് 1962-ലാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി എന്ന പുതിയ പേർ നൽകപ്പെട്ടത്., മുത്തയ്യാ ഭാഗവതർ കോളേജിന്റെ ആദ്യ പ്രിൻസിപ്പലും രണ്ടാമത്തെ പ്രിൻസിപ്പാൾ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ആയിരുന്നു.
Read article